Trending

പെരുന്നാൾ ദിനത്തിൽ ലഹരി വിരുദ്ധ സൗഹൃദ സംഗമം നടത്തി കരശ്ശേരിയിലെ യുവാക്കൾ.



മുക്കം: ലഹരി,അക്രമ വാർത്തകൾ വർദ്ധിക്കുന്ന കാലത്ത് പെരുന്നാൾ ദിനത്തിൽ "ഇവിടം സൗഹൃദമാണ് ലഹരി" എന്ന പ്രമേയത്തിൽ കാരശ്ശേരി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

കാരശ്ശേരിയിൽ നടന്ന ചടങ്ങിൽ നിസാം കാരശ്ശേരി, എൻ ശശികുമാർ, കെ.സി മുബഷിർ, കെ.പി മൻസൂർ, കെ.ടി നിഷാദ്, നടുക്കണ്ടി അബൂബക്കർ, മുഹമ്മദ് മാനു, വി.പി നാസർ, കമാൽ പറശ്ശേരി സംസാരിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണം സംബന്ധിച്ച് കൂടുതൽ പദ്ധതികൾ വരും ദിവസങ്ങളിൽ ആവിഷ്കരിച്ച് നടപ്പാക്കും
Previous Post Next Post
Italian Trulli
Italian Trulli