പന്നിക്കോട്: അങ്ങാടിയിൽ ചായക്കട നടത്തിവരികയായിരുന്ന, കെ വി വി ഇ എസ് യൂണിറ്റ് മെമ്പർ ലോഹിതാക്ഷൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ, മണ്ഡലം നേതാക്കൾ വസതി സന്ദർശിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക, മണ്ഡലം പ്രസിഡണ്ട് പ്രേമൻ, സെക്രട്ടറി ജിൽസി പെരിഞ്ചീരി, പഞ്ചായത്ത് സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, യൂണിറ്റ് നേതാക്കളായ പി വി. അബ്ദുല്ല, രാധാകൃഷ്ണൻ, സഹീദ് പി.സി, റഷീദ് സി.പി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Tags:
KODIYATHUR