Trending

പിലാത്തോട്ടത്തിൽ അബ്ദുള്ള.



മാവൂർ: പാറമ്മൽ പിലാത്തോട്ടത്തിൽ താമസിക്കുന്ന അബ്ദുള്ള നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിൽ.

സഹോദരൻ: എച്ച്.എസ്.ടി അബ്ദുറഹിമാൻ കൊടിയത്തൂർ (ഇലക്ട്രിക്കൽ മെക്കാനിക്ക്).
Previous Post Next Post
Italian Trulli
Italian Trulli