വെസ്റ്റ് കൊടിയത്തൂർ: ഐ.എസ്.ആർ.ഒ യുവ ശാസ്ത്രക്ഞ്ഞർക്കൊരു ക്കിയ യുവിക 2025 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വെസ്റ്റ് കൊടിയത്തൂർ സ്വദേശിനി ആയിഷ റുഫൈദയെ പ്രത്യക ഭഹുമതിയും ക്യാഷ് അവാർഡും നൽകി വെസ്റ്റ് കൊടിയത്തൂരിലെ പുറായ് വികസന വാഡ്സപ്പ് കൂട്ടായിമ പ്രവർത്തകർ ആദരിച്ചു.
കൊടിയത്തൂർ പി.ടി.എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ റുഫൈദ വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ചടങ്ങിൽ നൗഷാദ് കൊടിയത്തൂർ, മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, ശംസുദ്ധീൻ കുന്നത്ത്, അബ്ദുൽ ഹമീദ് ഹാജി കെ.എം, ദാസൻ കൊടിയത്തൂർ, മുനീർ സി.ടി, ശിഹാബ് യു, ആശിഖ് പുതിയോട്ടിൽ , ഹാരിസ് എ കെ, അബ്ദുള്ള യു, മുഹമ്മദ് എ.എം, ശിഹാബ് പി.കെ, അശ്റഫ് മടക്കിൽ, ഹുസ്സൻകുട്ടി, സുൽഫീഖർ അലി എ.കെ പങ്കെടുത്തു.
Tags:
KODIYATHUR