Trending

എം.എസ്.എം സ്റ്റഡി സെൻ്ററിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.



കൊടിയത്തൂർ: എം.എസ്.എം സ്റ്റഡി സെൻ്ററിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംയുക്ത സംഗമം 'സിനർജി' നടന്നു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.

ടാർഗറ്റ് സി.ഒ.ഒ സംജിത് ചേപ്പാലി അധ്യക്ഷനായി. അക്കാദമിക് ഡയരക്ടർ സി ഷഹാസ് അക്കാദമിക് പ്ലാനും, അക്കാദമിക് കോ ഓർഡിനേറ്റർ സച്ചിൻ അഹമ്മദ് പുതിയ സിലബസ് അവലോകനവും നടത്തി. എം.എസ്.എം സ്റ്റഡി സെൻ്റർ മാനേജർ നാസിഫ് വളപ്പിൽ സ്വാഗതവും പി.എം അദ്നാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli