Trending

കൊടക്കാട്ട് അബ്ദുറഹ്മാൻ (78).



ചേന്ദമംഗല്ലൂർ: കൊടക്കാട്ട് അബ്ദുറഹ്മാൻ (78) നിര്യതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാത്രി 7.15ന് ചേന്ദമംഗല്ലൂർ
ഒതയമംഗലം പള്ളിയിൽ.

പിതാവ്: കമ്മു ചാമക്കലായ്.

മാതാവ്: കദീശുമ്മ.

ഭാര്യ: സുലൈഖ മഞ്ചറ, കക്കാട്.

മകൾ: നസീബ.

മരുമകൻ: സഫറുള്ള (പി.ടി സ്റ്റോർ കൊടിയത്തൂർ).

ഇവരുടെ സഹോദരി കൊടക്കാട്ട് ജമീല ചെലവൂർ ഇന്ന് മരണപ്പെട്ടിരുന്നു. ഇവരുടെ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാത്രി 10 മണിക്ക് ചെലവൂർ പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli