കൊടിയത്തൂർ: കാരക്കുറ്റിയിൽ താമസിക്കുന്ന എ.കെ കോയക്കുട്ടി (വടക്കുമ്പാട്, ഫറോക്ക്) യുടെ മകൾ ഫാത്തിമ (75) നിര്യാതയായി.
മയ്യിത്ത് നമസ്കാരം നാളെ (വെള്ളി) രാവിലെ 8 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മകൻ: ആരിഫ് മുല്ലവീട്ടിൽ.
മരുമകൾ: എ.കെ ബബിത ചേന്ദമംഗല്ലൂർ.