കൊടിയത്തൂർ: ചാത്തപ്പറമ്പ് സൗഹൃദം കൂട്ടായ്മ ഇഫ്താർ മീറ്റും, കുടുംബ സംഗമവും നടത്തി. 53 കുടുംബങ്ങളിൽ നിന്നായി 250 പരം ആളുകൾ പെങ്കെടുത്ത പരിപാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, രണ്ടാം വാർഡ് മെമ്പർ ഷംലൂലത്ത് മുഖ്യ അതിഥികളായി.
ജാബിർ പി, മുസ്തഫ കമാൽ, ഷറഫു പി, ത്യാഗരാജൻ, റഷീദ് സിപിസി, നിയാൽ, ഷുക്കൂർ, അഷ്കർ, ജാബിർ സി.പി, സാദിഖ്, മുഹമ്മദ് സി.പി, ദിൽഷാദ്, ഷാഹിൽ, സബാഹ്, സലീം എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR