Trending

ടി.എൻ അബ്ദുറഹിമാൻ (ബിച്ചാനാക്ക).




കൊടിയത്തൂർ: മുണ്ടോട്ടുകുളങ്ങര താമസിക്കുന്ന താളത്തിൽ നാറഞ്ചിലത്ത് അബ്ദുറഹിമാൻ (ബിച്ചാ നാക്ക) നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 12 മണിക്ക് നെല്ലിക്കാപറമ്പ് പള്ളിയിൽ.

മക്കൾ: സലീൽ, ഹാരിസ്, നജീബ്.

മരുമക്കൾ: ബുഷ്റ കൂടത്തായ്, താജുന്നീസ കൊടുവള്ളി, നജ്മ കൂളിമാട്.
Previous Post Next Post
Italian Trulli
Italian Trulli