കൊടിയത്തൂർ: അന്തരിച്ച ടി.എൻ അബ്ദുറഹിമാൻ (ബിച്ചാനാക്ക) യെ കൊടിയത്തൂരിൽ അനുസ്മരിച്ചു.
യുവചേതനയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, എം അബ്ദുള്ളക്കോയ, മെഹബൂബ് കെ.ടി, വി വീരാൻ കുട്ടി, ത്യാഗരാജൻ പി.പി, എം.സി മുഹമ്മദ് അൻവർ, സി.ടി.സി അബ്ദൂല്ല തുടങ്ങിയർ അനുസ്മരിച്ചു.
യോഗത്തിൽ സ. നാസർ കൊളായി അധ്യക്ഷത വഹിച്ചു. ബഷീർ കണ്ണാട്ടിൽ സ്വാഗതവും സുരേഷ് ബാബു പി.പി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR