കൊടിയത്തൂർ: കാരക്കുറ്റി വിളക്കോട്ടിൽ ചെറിയ പാത്തുമ്മ (91) നിര്യാതയായി.
മയ്യിത്ത് നമസ്കാരം നാളെ (19.3.2025, ബുധൻ) രാവിലെ 7.45 ന് കാരക്കുറ്റി സുന്നി മസ്ജിദിലും 8 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിലും.
മക്കൾ: റസാഖ് കൊടിയത്തൂർ, ബിലാൽ, ഉമ്മാച്ചക്കുട്ടി, റൈഹാനത്ത്.
മരുമക്കൾ: മൂസ്സ ഇ.കെ, ഖാസിം റിഥം (നോർത്ത് കാരശ്ശേരി), ബീവി പൂളക്കലൊടി, ആയിഷ ഭായ് നടുക്കണ്ടത്തിൽ.