പാഴൂർ: മുക്കുവൻ കടവത്ത് പരേതനായ പാലിയിൽ ഉണ്ണിമോയിയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് മുന്നൂർ ജുമുഅത്ത് പള്ളിയിൽ.
മക്കൾ: ഇസ്ഹാഖ്, മുഹമ്മദ് ബഷീർ മാസ്റ്റർ (GMUPS മാവൂർ), ജമാൽ മാസ്റ്റർ (വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ, കൊടിയത്തൂർ), മൈമൂന, റസിയ, ഷമീമ (അൽ ഇസ് ലാഹ് ഇംഗ്ലീഷ് സ്കൂൾ, ചേന്ദമംഗല്ലൂർ), മെഹർബാൻ, അമാനുള്ള ഖാൻ, ചേന്ദമംഗല്ലൂർ ഹൈസ്കൂൾ അധ്യാപകനായിരുന്ന പരേതനായ അസ്‌ലം മാസ്റ്റർ.
മരുമക്കൾ: അബ്ദുൽ കരീം (ഹൈജിൻ ഹോസ്പിറ്റൽ, ചേന്ദമംഗല്ലൂർ), അബ്ബാസ് കണ്ടിയിൽ (ദുബായ്), താളത്തിൽ അസീസ് കൊടിയത്തൂർ, വട്ടകണ്ടത്തിൽ ഷമീർ, ചേന്ദമംഗല്ലൂർ, ഷകീല ചെറൂപ്പ, റുബീന ചേന്ദമംഗല്ലൂർ, ഷാഹി മോൾ കൊളങ്ങര, റഫീഫ കുനിയിൽ.
സഹോദരിമാർ: ആമിനക്കുട്ടി ആറ്റുപുറം, ആയിഷക്കുട്ടി മപ്പുറം.