കൊടിയത്തൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
ഗിരീഷ് കാരക്കുറ്റി, കെ.പി ചന്ദ്രൻ, എൻ രവീന്ദ്ര കുമാർ, അഖിൽ കെ.പി, ഷംസുദ്ദീൻ കെ, കെ.ടി ഗഫൂർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR