മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് മുക്കം യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരി പ്രീമിയർ ലീഗ് 2025 ഫെബ്രുവരി 8,16 തിയ്യതികളിൽ മുക്കം ഹിറ ടർഫിൽ നടക്കും.
ലാംഡ എഫ്.സിയുടെ ജഴ്‌സി പ്രകാശനം സിനിമ സംവിധായകൻ ഫൈസൽ ഹുസൈൻ നിർവ്വഹിച്ചു.
ടീം മാനേജർ സുഹാസ് ലാംഡ, ടീം ക്യാപ്റ്റൻ ഷംസീർ മെട്രോ, റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
MUKKAM