Trending

സി മൂസ മാസ്റ്റർ.



മുക്കം: മുക്കം മുസ്ലിം അനാഥശാല
ജോ: സെക്രട്ടറിയും
മുതിർന്ന കോൺഗ്രസ് നേതാവുമായ
സി മൂസ മാസ്റ്റർ
നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 5:30ന് തണ്ണീർപോയിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli