കൂളിമാട്: വെസ്റ്റ് പാഴൂർ മഹല്ല് മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എടക്കാട്ട് മൊയ്‌തീൻ ഹാജി (95) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (5.2.2025 ബുധൻ) രാവിലെ 9:30ന് വെസ്റ്റ് പാഴൂർ ജുമാ മസ്ജിദിൽ.
ഭാര്യ: പരേതയായ സൈനബ എടക്കാട്ട്.
മക്കൾ: അഹമ്മദ്കുട്ടി എടക്കാട്ട് (റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്), അഷ്‌റഫ് എടക്കാട്ട് (അദ്ധ്യാപകൻ, മൂർക്കനാട് ഹയർ സെക്കന്ററി സ്കൂൾ), ഉമ്മർ എടക്കാട്ട് (പരേതൻ), അബ്ദുൽ അസീസ് എടക്കാട്ട് (ബിസിനസ്).
മരുമക്കൾ: റംലത്ത് എടക്കാട്ട് (റിട്ടയേർഡ് അധ്യാപക), ഖദീജ എടക്കാട്ട്, ഷിബില എടക്കാട്ട് (അധ്യാപക, ഓറിയന്റ് ഹയർ സെക്കന്ററി സ്കൂൾ), ആബിദ എടക്കാട്ട്.