ചെറുവാടി: വെള്ളങ്ങോട്ട് ഭഗവതി ക്ഷേത്രം മുഖ്യ രക്ഷാതികാരി വെള്ളങ്ങോട്ട് കണ്ടൻ കുട്ടി (90) നിര്യാതയായി.
സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4:30ന്
ഭാര്യ: കാർത്ത്യായനി ആശാരിക്കുന്ന് (തൃക്കളയൂർ).
മക്കൾ: ശിവദാസൻ, രതീഷ്, കോമളവല്ലി, ലീന, സിന്ധു, സീമ.
മരുമക്കൾ: ജനാർദ്ദനൻ മുണ്ടമ്പറത്ത് (ചൂലൂർ), പ്രതീപ് ചേനോത്ത് (കെട്ടാങ്ങൽ), സുകുമാരൻ ഇളമ്പിലകത്ത് (അരീക്കോട്), മുരളി കല്ലുവളപ്പിൽ (വെള്ളനൂർ), സിൻന്ധു നാരങ്ങാളി (വല്ലാതായി പാറ), സുബിത കണ്ണംപള്ളി (പി എച്ച് ഇ ഡി).