HomeKODIYATHUR കോട്ടമ്മൽ ദേവകി (74). February 27, 2025 കൊടിയത്തൂർ: പരേതയായ കോട്ടമ്മൽ ഉണ്ണിപ്പേരി മകൾ കോട്ടമ്മൽ ദേവകി (74) നിര്യാതയായി.സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക്.മക്കൾ: മൈഥിലി, സാബിറ.മരുമക്കൾ: മാധവൻ മാവൂർ, മജീദ് കാരമൂല. Tags: KODIYATHUR OBITUARY Facebook Twitter