കക്കോവ്: പാറമ്മൽ വട്ടീരി അഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.വി അബൂബക്കർ മാസ്റ്റർ (71) നിര്യാതനായി. ദീർഘ കാലം എം.ആർ.ഐസ്കൂൾ പടന്ന കാസർഗോഡ് അദ്ധ്യാ പകനായിരുന്നു.
ഖബറടക്കം ഇന്ന് (ഞായർ) രാവിലെ 10 മണിക്ക് കക്കോവ് ജുമുഅത്ത് പള്ളിയിൽ.
ഭാര്യ: ആയിഷബീവി.
മക്കൾ: മുഫീദ് അഹമ്മദ് (മലബാർ ഗോൾഡ് ഷിമോഘ), മുഹ്സിന, മുർഷിദ (അദ്ധ്യാപിക വി.പി കെ.എം.എച്ച് എസ്.എസ് പുത്തൂർ പള്ളിക്കൽ).
മരുമക്കൾ : ഫാത്തിമ ഷഹ്മ എം.വി, ഫ്സൽ ചെറുവണ്ണൂർ, സഹീർ പുത്തൂർ പള്ളിക്കൽ.
സഹോദരങ്ങൾ: വീരാൻ കുട്ടി മാസ്റ്റർ, പി.വി മുഹമ്മദ് മാനുട്ടി, പി.വി അബ്ദു റഹിമാൻ, പി.വി അബ്ദു സലാം, പി.വി അബ്ദുൽ മജീദ് മാസ്റ്റർ, സൈനബ കൊടക്കാട്ട്, ഉമ്മാച്ച കുട്ടി പെരു മുഖം, ആമിന കൂളി മാട്, പരേതരായ ഫാത്തി മക്കുട്ടി, ബീവി ക്കുട്ടി കൊണ്ടൊട്ടി, ആലിക്കുട്ടി, നഫീസ വാഴക്കാട്.
Tags:
OBITUARY