കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂൾ വാർഷികത്തിന്ന് കാരക്കുറ്റി മെക് 7 സാമ്പത്തിക സഹായം നൽകി. മെക് 7 അഗം എം.എ സക്കീന പി.ടി.എ പ്രസിഡണ്ട് മുഹമ്മദുണ്ണിക്ക് കൈമാറി.
ചടങ്ങിൽ കോഡിനേറ്റർമാരായ സലീന, ഷംലൂലത്ത്, സ്കൂൾ ഹെഡ് മാസ്റ്റർ റഷീദ് മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് നൗഷാദ് കാരക്കുറ്റി, സജീന ടീച്ചർ, സൈഫുനീസ, സഫിയ എം.എ മറ്റു മെക് 7 അഗങ്ങളും പങ്കെടുത്തു.
Tags:
KODIYATHUR