കൂളിമാട്: 2025-26 വാർഷിക പദ്ധതി രൂപീകരണവും മാലിന്യ മുക്ത കേരളവും ചർച്ച ചെയ്യാൻ കൂളിമാട് വാർഡിൽ ഗ്രാമസഭ സംഘടിപ്പിച്ചു. വിവിധ ആക്ഷൻ പ്ലാനുകൾ അംഗീകരിച്ചു. വാർഡ് മെമ്പർ കെ.എ റഫീഖ് അധ്യക്ഷനായി.
എൻ.എം ഹുസൈൻ, അബദുല്ല മാനൊടുകയിൽ, സി.എ അലി, ഇ.എം അഹമ്മദ് കുട്ടി, പി അനിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:
MAVOOR