കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച അമ്പലപ്പൊറ്റ വെളുത്തേടത്ത് മീത്തൽ റോഡ് വാർഡ് മെമ്പർ കെ.എ റഫീഖ് ഉദ്ഘാടനം ചെയ്തു.
കെ.എ ഖാദർ മാസ്റ്റർ, കെ വീരാൻ കുട്ടി ഹാജി, സി.എ അലി, ടി.വി ബശീർ, ടി.വി ശാഫി, എം.വി അമീർ, ഇ കെ ജമാൽ, ടി.വി മനാഫ്, വി.എം അബൂബക്കർ, ടി സഫറുള്ള, കെ അഹ്മദ് കുട്ടി, എ റസാഖ്, എം.വി അലി, ടി ഇബ്രാഹിം കുട്ടി, കെ.എം ഫാത്തിമ, സി അബൂബക്കർ, കെ.എം റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
MAVOOR