Trending

വെസ്റ്റിലും ബെസ്റ്റായി സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ.



കൊടിയത്തൂർ: കഴുത്തൂട്ടി പുറായ ഗവൺമെന്റ് എൽ.പി സ്കൂളിൻ്റെ വാർഷികാഘോഷം "ദ ഷോർ വെബ്സ്" ൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജവാദ് എം ഒന്നാം സ്ഥാനം നേടി. 

കുട്ടി പ്രാസംഗികനെ സ്റ്റാഫ് കൗൺസിലും പി.ടി.എ യും അഭിനന്ദിച്ചു.
Previous Post Next Post
Italian Trulli
Italian Trulli