പാണൻ കണ്ടിയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (94) നിര്യാതയായി.
മക്കൾ: പരേതനായ മുഹമ്മദ് കുട്ടി ഫാത്തിമ, നബീസ, ആയിഷ, മുഹമ്മദ് (റിട്ടേർഡ് എ ഇ, പ്രസിഡന്റ് ശിഹാബ് തങ്ങൾ ചാരിറ്റി കള്ളൻതോട്), അബ്ദുള്ള, ജമീല.
മരുമക്കൾ: പരേതനായ മുഹമ്മദ് കുട്ടി മയനാട്, പരേതനായ അബ്ദുള്ള ചിറ്റാരിപ്പിലാക്കൽ, ബഷീർ മാസ്റ്റർ കുറ്റിക്കടവ്, ഇഖ്ബാൽ ഒയലോട്ട്, ഫാത്തിമ കൽപ്പള്ളി, ജസ് ല വെള്ളിമാട്കുന്ന് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഓമശ്ശേരി), ഫൗസിയ എൻ.
മയ്യത്ത് നമസ്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമുഅ മസ്ജിദിൽ നടന്നു.