കൊടിയത്തൂർ: പൊയിലിൽ ഫാമിലി കുടുംബ സംഗമം നടത്തി. മജീദ് പി അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു.
മൊയ്തീൻ, ഹുസൈൻ, അജ്മൽ, സലാം മുക്കം, കരീം, ജമീല, ജാഷിദ, മുഹ്സിന, ജുവൈരിയ മുനീർ, റസിൻ എന്നിവർ ആശംസകൾ അറിയിച്ചു. പി ജാബിർ സ്വാഗതവും സഫറു എരഞ്ഞി മാവ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR