ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 2014 -15 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിൽ ഒത്തു ചേരുകയും വിദ്യാലയത്തിലെ 5 ക്ലാസ് റൂമിലേക്കുള്ള സൗണ്ട് സ്പീക്കറിനുള്ള തുക സ്റ്റാഫ് സെക്രട്ടറി ഷബീബ ടീച്ചറെ ഏൽപ്പിക്കുകയും ചെയ്തു.
Tags:
EDUCATION
Our website uses cookies to improve your experience. Learn more
Ok