യൂണിറ്റ് തല ഉദ്ഘാടനം വാഡ് മെബർ കെ.ജി സീനത്ത് നിർവ്വഹിച്ചു.
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് ജന സേവന കേന്ദ്രമായ വെൽവെയർ പോയന്റിനായുള്ള ധനശേഖരണാർത്ഥം സംഘടിപ്പിച്ച ദോത്തി - മാക്‌സി ചലഞ്ചിന് പിന്തുണയുമായി വനിതാ പ്രവർത്തകരും സജീവമായി.
പതിനാലാം വാർഡ് യൂനിറ്റ് വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ ദോത്തി - മാക്സി കിറ്റുകൾ നിരവധി വീടുകളിൽ എത്തിച്ചു നൽകി. യൂണിറ്റ് തല ഉദ്ഘാടനം വാഡ് മെബർ കെജി സീനത്ത് നിർവ്വഹിച്ചു.
പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇ.എൻ നദീറ, എൻ.ഇ ഫാത്തിമ, ഹുസ്ന തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR