കൊടിയത്തൂർ:
Mec7 കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളുടെ കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട
ശ്രി. നവാസ് മഠത്തിലിനെ
കൊടിയത്തൂർ Mec7 ഹെൽത്ത് ക്ലബ്ബ് കുടുംബം ആദരിച്ചു. യൂണിറ്റ് കോ ഓർഡിനേറ്റർ നൗഫൽ പി
അധ്യക്ഷനായിരുന്നു.
യൂണിറ്റ് ചെയർമാൻ കെ.സി സുൽത്താൻ ഉപഹാരം നൽകി. എക്സിക്യൂട്ടീവ് അംഗം എം.എ സലാം മാസ്റ്റർ പൊന്നാട അണിയിച്ചു.
ട്രെയിനർമാരായ ബീരാൻ കുട്ടി, അബ്ദുസ്സലാം, ജാഫർ, നബീൽ, ജമാൽ
എന്നിവർ ആശംസകൾ നേർന്നു.
Tags:
KODIYATHUR