കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കോഴിവളർത്തൽ പരിപാടിയുടെ ഭാഗമായി കൂളിമാട് വാർഡിലുള്ളവർക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു.
കെ ഇയ്യാത്തുമ്മക്ക് കോഴി നല്കി വാർഡ് മെമ്പർ കെ.എ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. കെ.എം ആമിന, കെ.പി ആയിശ ബീവി, കെ.എം ഫാത്തിമ, കെ.സി ശാന്ത, കെ ഇയ്യാത്തുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
MAVOOR