ചേന്ദമംഗല്ലൂർ: പരേതനായ പി.ടി അബ്ദുല്ല മാസ്റ്ററുടെ ഭാര്യ മറിയം കണ്ണഞ്ചേരി (98) നിര്യാതയായി.
മക്കൾ: എഴുത്തുകാരൻ പി.ടി കുഞ്ഞാലി, പി.ടി യൂനുസ് (ഖത്തർ പെട്രോളിയം), ഫാത്വിമ, പരേതയായ ആമിന.
മരുമക്കൾ: സഹീദ (കളൻതോട്), ത്വാഹിറ (ഊരള്ളൂർ), പി.പി അബ്ദുല്ല (ചേന്ദമംഗല്ലൂർ), പരേതനായ മമ്മദ്കുട്ടി (വടക്കു മുറി).
മയ്യിത്ത് നമസ്കാരം ഇന്ന് ചൊവ്വാഴ്ച്ച (10-12-2024) രാവിലെ 8.30 ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ നടന്നു.