ചേന്ദമംഗല്ലൂർ: മുത്താപ്പുമ്മൽ പാത്തു (92) നിര്യാതയായി. ഭർത്താവ്: പരേതനായ പത്തായക്കോടൻ അലവി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
മക്കൾ: മുഹമ്മദ് മുത്താപ്പുമ്മൽ, ഉമ്മുസൽമ (ഉഗ്രപുരം), പരേതരായ മുത്താപ്പുമ്മൽ ബീരാൻ, മുത്താപ്പുമ്മൽ ഫാത്തിമ,
മരുമക്കൾ: അബ്ദുസ്സലാം ഉഗ്രപുരം, ആമിന ഉഗ്രപുരം, പുരേതരായ ആലിക്കുട്ടി, റുഖിയ.