സൗത്ത് കൊടിയത്തൂർ: എം മുഹമ്മദ് മാസ്റ്റർ (72)(എം.എസ് കുഞ്ഞി നിര്യാതനായി.
മയ്യത്ത് നമസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 8.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ: ഉമൈബാൻ ടീച്ചർ.
മക്കൾ: മുഹമ്മദ് ഷൈജൽ, അദീബ്, ഷാദിയ, നദ.
മരുമക്കൾ: ശംസുദ്ധീൻ കൊടിയത്തൂർ, ഷാക്കിർ ഇളയൂർ, നസീഹ കൊടിയത്തൂർ, ഷാന വണ്ടൂർ.
കണ്ണൂർ താഴെ ചൊവ്വ സ്കൂൾ അധ്യാപകനും സൗത്ത് കൊടിയത്തൂർ യൂണിറ്റ് കെ.എൻ.എം സെക്രട്ടറിയുമാ യിരുന്നു.
സഹോദരങ്ങൾ: എംഎസ് മൊയ്തീൻകുട്ടി മാസ്റ്റർ( കണ്ണൂർ മാവിലായി സ്കൂൾ), എം എസ് അബ്ദുൽ കരീം, അബ്ദുൽ മജീദ്