HomeMAVOOR ജമീല (61). December 12, 2024 പാഴൂർ: തമ്പലങ്ങട്ട് പരേതനായ അബുട്ടിയുടെ മകൾ ജമീല (61) നിര്യാതയായി.മയ്യിത്ത് നമസ്കാരം നാളെ (വെള്ളി) രാവിലെ 6.30ന് മുന്നൂരു ജുമാ മസ്ജിദിൽ. ഭർത്താവ്: ഉസ്മാൻ കോയ.മക്കൾ: ജെസ്ല, മുംതാസ്.മരുമക്കൾ: അഷ്റഫ്, റഹ്മത്തുള്ള ഖാസിമി മൂത്തേടം Tags: MAVOOR OBITUARY Facebook Twitter