കുനിയിൽ: കെ.ടി സാബിറ (59) നിര്യാതയായി.
ഭർത്താവ്: പാലശ്ശേരി പി.എ മജീദ് മാസ്റ്റർ (CKGMHSS ചിങ്ങപുരം തിക്കോടി. റിട്ട: അധ്യാപകൻ).
പിതാവ്: പരേതനായ കെ.എ ജബ്ബാർ മാസ്റ്റർ.
മാതാവ്: ആയിശ ബീവി പി.കെ.
മയ്യിത്ത് നമസ്കാരം
ഇന്ന് (വ്യാഴം) രാവിലെ 9.30ന് കുനിയിൽ ഇരുപ്പാം കുളം മസ്ജിദ്.
മക്കൾ: നിശിയ ചെറുവാടി,
നിശ്ന വണ്ടൂർ, വാസിം (Store Manager opsys opticals, കോഴിക്കോട്),
നിശ് വ (വിദ്യാർത്ഥി ന്യൂറോ ടെക്നോളജി KMCT).
മരുമക്കൾ: ലുഖ്മാൻ സി.വി ചെറുവാടി, ഫവാസ് നജീബ് വണ്ടൂർ,
നാഹിദ കൊടുവള്ളി.
സഹോദരങ്ങൾ: പ്രൊഫ: കെ.എ നാസർ (മുൻ കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്), മുഹമ്മദ് അസ്‌ലം കെ.ടി (യാമ്പൂ KSA), ശിഹാബുദ്ദീൻ കെ.ടി (HST JDT ഇസ്ലാം ഹൈസ്കൂൾ), ഡോ. റിഷാദ് കെ.ടി (ഫാറൂഖ് ട്രൈനിംഗ് കോളേജ്), ശരീഫ (കല്ലിടുമ്പ്), മുംതാസ് (ഒതായി).