ചേന്ദമംഗല്ലൂർ ചേന്ദാംകുന്നത്ത് യാസിറിൻ്റെ ഭാര്യയും മുക്കം നഗരസഭ മംഗലശ്ശേരി ഡിവിഷനിലെ ആശാ വർക്കറുമായ റുഖിയ്യ (57) നിര്യാതയായി.
മക്കൾ: സുമയ്യ, സുജീറ, ഗവേഷകൻ സി.കെ ജിഹാദ്, ഖിസ്മത്ത് ഹുസൈൻ (ബിസിനസ്സ്).
മരുമക്കൾ: ഫൈസൽ പുത്തൂർ, റിയാസ് കാരന്തൂർ, നിമിഷ ജിഹാദ് (ഗവേഷക).
മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.