ചേന്ദമംഗലൂർ: പുൽപറമ്പിൽ താമസിക്കുന്ന കിളിക്കോടൻ അഹമ്മദിന്റെ മകൻ ജസീം അഹമ്മദ് (33) (മോൻ) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖിൽ.
മാതാവ്: സാബിറ.
ഭാര്യ: നുസ്രത്ത്.
മകൻ: ഐദിൻ ആദം.
സഹോദരങ്ങൾ: ഷജീം അഹമ്മദ്, ഷാനിയ, ഷാലിന.