കീഴുപറമ്പ്: കൈതമണ്ണിൽ കിളിയാൽതൊടി മാമു മൗലവി (95) നിര്യാതനായി.
ഭാര്യ: പരേതയായ ബിയ്യാത്തുട്ടി.
മക്കൾ: അബ്ദുറഊഫ്, അബ്ദുൽ അസീസ്, ഫാത്തിമ (റിട്ട: അധ്യാപിക, MMOHSS മുക്കം), സൗദ ബീവി, സുഹാദ അരീക്കോട്.
മരുമക്കൾ: അബ്ദുറഹിമാൻ (കുഞ്ഞൻ പടി), അബ്ദുൽ കരീം (കാരിപറമ്പ്), അഫ്സൽ (അരീക്കോട്), ഖദീജ, ഖൈറുന്നീസ (അധ്യാപിക ജി യു പി സ്കൂൾ തോട്ടുമുക്കം).
മയ്യിത്ത് നമസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് കീഴുപറമ്പ് ചൂരോട്ട് ജുമാ മസ്ജിദിൽ.