മാവൂർ: സൗത്ത് അരയങ്കോട് കിഴക്കേടത്ത് റുഖിയ ഹജ്ജുമ്മ (69)
നിര്യാതയായി.
ഭർത്താവ്: കിഴക്കോടത്ത്
മൊയ്തീൻ ഹാജി.
മക്കൾ: അബ്ദുൽ അസിസ്, സുൽഫീഖർ, മറിയം ബീവി (താജു),
സുലൈഖ (ശറഫു), സൈഫുന്നീസ (സൈബു), ഫിറോസ് (ബാബു),
വഹാബുദ്ദീൻ (ചെറിമോൻ).
മരുമക്കൾ: ബഹജ ചാത്തപറമ്പിൽ നെല്ലിക്കാപറമ്പ്, ജുബൈരിയ്യ (തിരുവണ്ണൂർ), പരേതനായ മുജീബ് ഊരാളികുത്ത്, അബ്ദുള്ള എഴുത്തഛൻ മഠത്തിൽ (PHED), അൻവർ അലി കോളക്കോടൻ കുന്നത്ത് (കീഴുപറമ്പ്), നജ്മുന്നീസ മഠത്തിൽ (മാവൂർ), തമീമ എളംപിലാശ്ശേരി
(പാഴുർ).
മയ്യത്ത് നമസ്ക്കാരം ഇന്ന്
(ഞായർ) വൈകുന്നേരം
5.15ന് സൗത്ത് അരയങ്കോട് ജുമാ മസ്ജിദിലും ഖബറടക്കം
താത്തൂർ ഖബർസ്ഥാനിൽ.
Tags:
MAVOOR