നെല്ലിക്കാപറമ്പ്: കരിമ്പാല കുന്നത്ത് ആമിന (65) നിര്യാതനായി.
ഭർത്താവ്: പരേതനായ ബീരാൻ (സേട്ടു).
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) രാത്രി 9.30ന് നെല്ലിക്കപറമ്പ് മസ്ജിദുന്നൂറിൽ.
മക്കൾ: അഷ്റഫ് (സൗദി), നൗഷാദ് (സൗദി), മുജീബ് കൊത്തനാപമ്പ്, സുഹറാബി തടപ്പറമ്പ്.