Trending

കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്ര മേള; ഇലക്ട്രോണിക്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെറുവാടി ജി.എച്ച്.എസ്.എസി ലെ പി.പി ഷാനിദ്.



ചെറുവാടി: കുന്നമംഗലത്ത് നടന്ന കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം ഇലക്ട്രോണിക്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെറുവാടി ജി.എച്ച്.എസ്.എസി ലെ പി.പി ഷാനിദ്.


ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, എ.സി ലൈൻ ഡിക്ട്ടക്ടർ, സോളാർ ലൈറ്റ്, വാട്ടർ ലെവൽ ഇൻഡിക്കേറ്റർ തുടങ്ങി വ്യത്യസ്തമായ പത്തോളം ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ നിർമ്മിച്ചാണ് ജില്ലയിൽ
ഒന്നാമനായത്.

കഴിഞ്ഞ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ
രണ്ടാം സ്ഥാനവും 2022 ൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli