Trending

ജീലാനി അനുസ്മരണം നടത്തി.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ചാലക്കൽ പ്രദേശത്തെ സിദ്ദീഖുൽ അക്ബർ മെമ്മോറിയൽ സൊസൈറ്റിക്ക് കീഴിൽ ജീലാനി അനുസ്മരണവും ബിയ്യുണ്ണി ഉമ്മ ആണ്ട് ദിനവും ആചരിച്ചു. പി.ടി അഷ്റഫ് സഅദി മൗലിദ് പരിപാടികൾക്ക് നേതൃത്വം നൽകി.


മുനീർ സഖാഫി എരഞ്ഞിമാവ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അഷ്റഫ് കൊടിയത്തൂർ, ഹാരിസ് അമ്പലക്കണ്ടി, ജുനൈദ് സി പങ്കെടുത്തു. നജ്മുദ്ധീൻ സ്വാഗതവും അഷ്റഫ് സഖാഫി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli