Trending

അഗതി മന്ദിരത്തിന് കമ്മോട് കസേര നൽകി 'കുന്നോർമ'.



പന്നിക്കോട്: പഴംപറമ്പ് അഗതി മന്ദിരത്തിലെ അന്തേവാസികൾക്കായി പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ 2004 എസ്.എസ്.എൽ.സി ബാച്ച് കുന്നോർമ്മയുടെ സ്നേഹ സമ്മാനം.

അന്തേവാസികളിലെ പ്രായം ചെന്നവർക്ക് ഉപയോഗിക്കാൻ ഉതകുന്ന കമ്മോട് കസേരകൾ ആണ് ഇവർ സമ്മാനിച്ചത്.

ചടങ്ങിൽ സൽമാൻ ചെറുവാടി, സിദ്ദീഖ്, അസീബ്, ഇർഷാദ്, സൈദ് പന്നിക്കോട്, എൻ.പി മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli