Trending

മുക്കം ഉപജില്ലാ ശാസ്ത്രോത്സവം: ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ നേടി എസ്.കെ.എ.യു.പി സ്കൂൾ.



കൊടിയത്തൂർ: മുക്കം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ യു.പി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ഫസ്റ്റ് നേടി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ.

രണ്ട് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഒരു ഇനത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയും 43 പോയന്റോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.
Previous Post Next Post
Italian Trulli
Italian Trulli