Trending

ഐക്കോ എരഞ്ഞിമാവ് ഫാത്തിമ റിസ്‌വയെ ആദരിച്ചു.



കാരശ്ശേരി പഞ്ചായത്ത് തല സ്കൂൾ കായിക മേളയിൽ മിനി ഗേൾസ് ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ഫാത്തിമ റിസ്‌വയെ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ (EYCO) ആദരിച്ചു.

കായിക രംഗത്ത് കഴിവ് തെളിയിക്കുന്ന കുട്ടികളെ എന്നും ഐക്കോ പ്രോത്സാഹിപ്പിക്കാറുണ്ട് ചടങ്ങിൽ ബിജു ടി.പി, നദീർ പി.കെ, ഷാജി എൻ.സി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli