Trending

എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റയാൾ മരണപ്പെട്ടു.



മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ സ്വദേശി തോട്ടത്തിൽ ജിൻ്റേഷ് (38) നിര്യാതനായി.


അപകടത്തിന്റെ ദൃശ്യം

തോട്ടത്തിൽ തോമസിന്റെയും ഫിലോമിനയുടെ മകനാണ്.

ഭാര്യ: ലിജ ജിന്റോഷ് പറമ്പുകാട്ടിൽ കൂടരഞ്ഞി.

മകൾ: ഫ്രയ മരിയ ജിൻ്റോഷ്.

സഹോദരങ്ങൾ: ജിജി, ജിജോ.

സംസ്കാരം നാളെ (13/10/2024, ഞായർ) വൈകുന്നേരം നാല് മണിക്ക് വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli