Trending

"വിശ്വാസപൂർവ്വം" യുവധാര ഗ്രന്ഥശാലക്ക് നൽകി.



കൊടിയത്തൂർ: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ 'വിശ്വാസപൂർവം' ആത്മകഥ എന്ന ഗ്രന്ഥം കാരക്കുറ്റി യുവധാര ഗ്രന്ഥശാലയ്ക്ക് കൈമാറി. 


കാരക്കുറ്റി എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി ഫാസിത്ത് റഹ്മാൻ സി.കെ യിൽ നിന്ന് യുവധാര ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ഏറ്റുവാങ്ങി. 

ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബ്, പി.എസ് പ്രശാന്ത് കുമാർ,
എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം എന്നിവർ സന്നിഹിതരായി.
Previous Post Next Post
Italian Trulli
Italian Trulli