Trending

ഡോ. ഷറാഫത്ത് അലിക്ക് കുന്നോർമ്മയുടെ ആദരം.



കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ 2004 ബാച്ച് 'കുന്നോർമ്മ', അസിസ്റ്റന്റ് സർജനായി പി.എസ്.സി ഉന്നത റാങ്ക് നേടിയ സഹപഠിതാവും കക്കാടിലെ ജനകീയ ഡോക്ടറുമായ ഡോ. ഷറാഫത്ത് അലിയെ ആദരിച്ചു. തേക്കും കുറ്റി പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറായി പ്രവർത്തിക്കുകയാണ് ഇപ്പോൾ.

പ്രതിഭാദരം ചടങ്ങിൽ റിങ്ടോൺ റഹീം വലിയപറമ്പിൽ ഉപഹാരം സമ്മാനിച്ചു. സൽമാൻ ചെറുവാടി, കെ.വി നിയാസ്, എൻ.പി മൻസൂർ, ജലീൽ കക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli