Trending

ഐക്കോ എരഞ്ഞിമാവ് മുഹമ്മദ് അമീൻനെ ആദരിച്ചു.



കൊടിയത്തൂർ: കോഴിക്കോട് ജില്ല അത്ലറ്റിക് അസോസിയേഷൻ അണ്ടർ 20, 10 കിലോ മീറ്റർ നടത്ത മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് തലത്തിലേക്ക് യോഗ്യത നേടിയ മുഹമ്മദ് അമീനിനെ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ (EYCO) ക്യാഷ് പ്രൈസും ഉപഹാരവും നൽകി ആദരിച്ചു.

ചടങ്ങിൽ ബിജു ടി.പി, നിസാർ മൂച്ചിക്കാടൻ, ഷാജി എൻ.സി, നദീർ പി.കെ, റഹ്മത്തുള്ള കെ.പി, മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli