Trending

മെഡിക്കൽ ക്യാമ്പ് നാളെ സൗത്ത് കൊടിയത്തൂരിൽ.



കൊടിയത്തൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എം.സി.ടി മെഡിക്കൽ കോളേജും ആയി ചേർന്ന് സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നാളെ (27, ഞായറാഴ്ച) രാവിലെ 10 മണി മുതൽ സൗത്ത് കൊടിയത്തൂർ സീതി സാഹിബ്‌ ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

വനിതകൾക്കായി നടത്തുന്ന ക്യാമ്പിൽ പരിശോധനയും മരുന്നും സൗജന്യമായിരിക്കും.
Previous Post Next Post
Italian Trulli
Italian Trulli