Trending

വാതിൽ പടി സേവനം സമ്പൂർണമാക്കി കൂളിമാട് വാർഡ്.



കൂളിമാട്: വാതിൽപടി സേവനം നൂറ് ശതമാനം കൈവരിച്ച ഖ്യാതിയുമായി കൂളിമാട് വാർഡ്. കൂളിമാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.എ. റഫീഖ് ഇതിൻ്റെ പ്രഖ്യാപനം നടത്തി.

സി.എ അലി, കെ.സി ഇസ്മാലുട്ടി, വി.എ മജീദ്, ടി.വി ബഷീർ, ഇ.എം.സി മൊയ്തീൻ, ഇ കുഞ്ഞോയി, ടി.വി ഷാഫി മാസ്റ്റർ, ഇ.പി അബ്ദുൽ അലി, കെ.സി നജ്മൽ ഹുദ, ഇ വീരാൻകുട്ടി മാസ്റ്റർ, അഷ്റഫ് കരിങ്കാളികാവിൽ, പി.എ റഹീം, കെ മുഹമ്മദലി, ടി.എ മജീദ്, വി.എ കരീം, ടി ജമാലുദ്ദീൻ, കെ.സി സാദിഖ്, എ സാദിഖ്, എം ഫഹദ്, എം.വി അമീർ, ഇ ജദീര്‍, സി.എ റസാക്ക്, ടി.സി കരീം, നദീർ ഇർഫാൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli